കോവിഡ്​ കൺ​േട്രാൾ റൂം ഇനി ആനക്കുളത്ത്​

കോഴിക്കോട്​: നഗരസഭയുടെ കോവിഡ്​ കൺ​േട്രാൾ റൂം ആനക്കുളം സാ​ംസ്​കാരിക നിലയത്തിലേക്ക്​ മാറ്റി. വിപുലീകരിച്ച കൺ​േട്രാൾ റൂം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. കൺട്രോൾ റൂം പ്രവർത്തനങ്ങൾക്ക്​​ 24 ജീവനക്കാരെ നിയമിച്ചു. കോവിഡുമായി ബന്ധപ്പെട്ട മുഴുവൻ കാര്യവും കൺ​േട്രാൾ റൂം വഴിയാവും നിയന്ത്രിക്കുകയെന്ന്​ സെക്രട്ടറി ബിനു ഫ്രാൻസിസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT