ക്വാറൻറീനിൽ കഴിയുന്നവർക്ക് കിറ്റ്​ നൽകി

പേരാമ്പ്ര: ക്വാറൻറീനിൽ കഴിയുന്ന പ്രവാസികള്‍ക്ക് മുയിപ്പോത്ത് മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി പഴവർഗ കിറ്റ് വിതരണം ചെയ്തു. കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.കെ. അബ്​ദുറഹ്​മാന്‍ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.കെ. മുഹമ്മദ്, കെ.എം. അബ്​ദുസ്സമദ്, കെ.പി. ഖമറുദ്ദീന്‍, കെ.ടി.കെ. അന്‍ഷാദ്, കെ.ടി.കെ. റയീസ് എന്നിവര്‍ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.