എസ്.സി വിദ്യാർഥികൾക്ക് പഠനമുറിക്ക് അപേക്ഷ ക്ഷണിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപെട്ട ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ഈ മാസം 21ന് വൈകീട്ട് അഞ്ച്​ വരെ പഞ്ചായത്തോഫിസിൽ നൽകാം. അപേക്ഷ ഫോറത്തിന് എസ്.സി പ്രമോട്ടർമാരെയോ ഗ്രാമപഞ്ചായത്ത് ഓഫിസിലോ ബന്ധപ്പെടാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.