ചാലിയം മഹല്ല് കമ്മിറ്റിക്ക് പുതിയ ഓഫിസ്

ചാലിയം: ചാലിയം മുസ്​ലിം ജംഇയ്യത്ത് സംഘം മഹല്ല് കമ്മിറ്റി ഓഫിസ്​ മഹല്ല് പ്രസിഡൻറ് എ.പി. അബ്​ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്​തു. ഖതീബ് അബ്​ദുല്ല സഖാഫി വെണ്ണക്കോട് പ്രാർഥന നടത്തി. വൈസ് പ്രസിഡൻറ് പി.ബി. അബ്​ദുൽ കരീം, ഹയാത്തുൽ ഇസ്​ലാം മദ്റസ പ്രധാനാധ്യാപകൻ ഉമറലി സഖാഫി പനങ്ങാങ്ങര, എ. അബ്​ദുറഹ്മാൻ ഹാജി, പി.പി. ഇമ്പിച്ചിക്കോയ ഹാജി, ഡോ. ടി.എ. അബ്​ദുൽ അസീസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.എം. അബ്​ദുൽ അസീസ് ഹാജി സ്വാഗതവും ജോ.സെക്രട്ടറി ഇ.പി. അബ്​ദുസമദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.