റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

നാദാപുരം: ചെറ്റുവെട്ടിയിൽ മരം റോഡിലേക്ക്‌ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയോടെയാണ് മരം റോഡിൽ വീണത്. സംഭവം നടക്കുമ്പോൾ റോഡിൽ വാഹനവും കാൽനടക്കാരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ചേലക്കാട്ടുനിന്നെത്തിയ ഫയർഫോഴ്സും യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരും മരം നീക്കം ചെയ്ത് ഗതാഗതം പുനഃസ്​ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.