കോഴിക്കോട്: എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ് ഫറോക്ക് ഖാദിസിയയില്‍ ആരംഭിച്ചു. ആത്മീയസംഗമത്തില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. വെള്ളിയാഴ്ച നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യും. 20ന് 11ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. 2.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സംഗമം ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവർ സംബന്ധിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. എം.എസ്. മുഹമ്മദ്, അഷ്റഫ് ഷഹബാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.