കുന്ദമംഗലം: സ്കൂൾ അക്കാദമിക അക്കാദമികേതര ഫണ്ട് സമാഹരണം ലക്ഷ്യംവെച്ചുള്ള ലോട്ടറി ചലഞ്ചിന്റെ ആദ്യ ഓണം ബംബർ ടിക്കറ്റ് മലപ്പുറം ജില്ല ജഡ്ജി എം.പി. ജയരാജന് നൽകി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.പി. നിധീഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.കെ. ലത, ഗ്രാമപഞ്ചായത്ത് മെംബർമാരായ പി. കൗലത്ത്, കെ.കെ.സി. നൗഷാദ്, ഷിനിൽ, സി. യൂസഫ്, അധ്യാപകരായ യു.പി. ഏകനാഥൻ, എൻ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി. ലെസി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.