ഓർമച്ചിത്രം തയാറാക്കി

അലവിൽ: കുന്നാവിൽ എൽ.പി സ്കൂൾ നൂറിലേറെ വിദ്യാർഥികളുടെ പേരുവിവരങ്ങൾ ചേർത്ത് സ്വാതന്ത്ര്യത്തിന്റെ . 1947 ആഗസ്റ്റ് 15ന് സ്കൂളിൽ വിവിധ ക്ലാസിൽ പഠിച്ചിരുന്ന നൂറിലേറെ വിദ്യാർഥികളുടെ പേരുവിവരങ്ങൾ ചേർത്താണ് യത്. ചിറക്കൽ പഞ്ചായത്ത് അംഗങ്ങളായ ടി.പി. സായി കിരൺ, ടി.എം. സുരേന്ദ്രൻ എന്നിവർ ചേർന്ന് പ്രകാശനംചെയ്തു. പ്രധാനാധ്യാപകൻ ഷാജി കണ്ണാടിയൻ പതാക ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.