ടെമ്പിൾഗേറ്റ് അടച്ചിടും

തലശ്ശേരി: അടിയന്തര അറ്റകുറ്റപ്പണികൾക്കായി തലശ്ശേരിക്കും മാഹിക്കും ഇടയിലെ ടെമ്പിൾഗേറ്റ് വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വെള്ളിയാഴ്ച രാവിലെ ആറുവരെ അടച്ചിടും. ഇതുവഴിയുള്ള വാഹനഗതാഗതം വഴിതിരിച്ചുവിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.