ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം

കുന്ദമംഗലം: പഞ്ചായത്തിലെ ഒന്നാം വാർഡിൽ സംഗീതം കുടുംബശ്രീയുടെ നവീകരിച്ച ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശബ്ന റഷീദ് നിർവഹിച്ചു. സി.ഡി.എസ് മെംബർമാരായ സുലൈഖ, കെ.സി. ഹാജറ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.