സായാഹ്ന ധർണ

വലിയന്നൂർ: സ്വാതന്ത്ര്യദിനത്തിൽ മദ്യമുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വ്യാപനത്തിനെതിരെ വലിയന്നൂരിൽ മദ്യനിരോധന സമിതി നേതൃത്വത്തിൽ ഗൃഹസന്ദർശനവും യും നടത്തി. ജില്ല പ്രസിഡൻറ് എ. രഘു ഉദ്ഘാടനം ചെയ്തു. ഇ. അബ്ദുൽസലാം, ഫൈസൽ വാരം, വി. ദേവദാസ്, രമ്യൻ ഏച്ചൂർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ടി. ചന്ദ്രന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും നടന്നു. പടം) സ്വാതന്ത്ര്യ ദിനത്തിൽ മദ്യനിരോധന സമിതി സംഘടിപ്പിച്ച വലിയന്നൂരിലെ ജില്ല അധ്യക്ഷൻ എ. രഘു ഉദ്ഘാടനം ചെയ്യുന്നു madya nirodana darna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.