നന്മണ്ട: ടൗണിനെ ത്രിവർണ പതാകയാൽ അലങ്കരിച്ചുകൊണ്ട് നന്മണ്ട എ.യു പി.സ്കൂൾ എഴുപത്തി ആറാമത് . പ്രധാന അധ്യാപകൻ ടി. അനൂപ് കുമാർ പതാകയുയർത്തി. 75 ദേശീയ പതാകകൾ നന്മണ്ട അങ്ങാടിയിൽ രാഷ്ട്രീയ-സാമൂഹിക, സാഹിത്യ രംഗത്തെ പ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉയർത്തി. പടം: നന്മണ്ട എ.യു.പി സ്കൂൾ സ്വാതന്ത്ര്യ ദിന റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.