ചരിത്ര പ്രദർശനം

മുണ്ടേരി: കാനച്ചേരി മൻശ ഉൽ ഉലൂം എം.എൽ.പി സ്കൂൾ സംഘടിപ്പിച്ച പ്രധാനാധ്യാപകൻ സി.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ സ്വാതന്ത്ര്യം ലഭിക്കുന്നത് വരെയുള്ള പ്രധാനപ്പെട്ട സംഭവങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയത്. പി.ടി.എ പ്രസിഡന്റ് എൻ.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഹസീബ്, നബീൽ, ഹാരിസ്, ഫാസില, ഫാദിയ ബുഷ്റാബി എന്നിവർ നേതൃത്വം നൽകി. photo: pretharshanam കാനച്ചേരി മൻശ - ഉൽ - ഉലൂം എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.