ബേപ്പൂർ: ബേപ്പൂർ സൗത്ത് (എലന്തക്കാട്) ഗവൺമൻെറ് എൽ.പി സ്കൂളിൽ പ്രധാനാധ്യാപകൻ സി. അബ്ദുൽ ജലീൽ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റസ്സൽ, കൃഷ്ണൻ കുട്ടി, വിശ്വനാഥൻ, സലീം പാടത്ത്, ജയചിത്ര എന്നിവർ സംസാരിച്ചു. ബേപ്പൂർ ഫിഷിങ് ഹാർബർ ഐ.എൻ.ടി.യു.സി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഡി.സി.സി സെക്രട്ടറി ഗംഗേഷ് പതാക ഉയർത്തി. പ്രസിഡന്റ് സി.എ. ഇസെഡ് അസീസ്, സാദത്ത്, താരിഷ് എന്നിവർ സംസാരിച്ചു. അരക്കിണർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ പതാക ഉയർത്തി. സി.ടി. ഹാരിസ് അധ്യക്ഷത വഹിച്ചു. വി.പി. ബഷീർ പ്രതിജ്ഞ ചൊല്ലി. ടി.കെ. സോമസുന്ദരൻ, രാജേഷ് അച്ചാറമ്പത്ത്, സി. താജുദ്ദീൻ, സായി സഹദേവൻ, പി. പ്രഭാകരൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.