സ്വാതന്ത്ര്യ ദിനാഘോഷം

മാഹി: ജെ.എന്‍.ജി.എച്ച്.എസിൽ 1988ല്‍ എട്ടാം ക്ലാസില്‍ പഠിച്ചവര്‍ ഒത്തുചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പൂർവ വിദ്യാർഥിയായ ഫിറോസിന്റെ മാതാവ് കെ.സഫിയ ദേശീയപതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഹർസാൻ, ഹാദിഖ് എന്നിവർ പതാക ഏറ്റുവാങ്ങി. caption: ദേശീയപതാക കൈമാറി സ്വാതന്ത്ര്യദിനാഘോഷം കെ. സഫിയ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.