നാദാപുരം: ചെറുമോത്ത് എം.എൽ.പി സ്കൂൾ കവിയും ചരിത്രാധ്യാപകനുമായ അഷ്റഫ് പടയൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ചരിത്രനിർമിതിയുടെ സ്രോതസ്സുകളായി സാമൂഹ്യശാസ്ത്ര ക്ലബുകൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. സീനിയർ അധ്യാപിക കെ.പി. ജമീല അധ്യക്ഷത വഹിച്ചു. കൺവീനർ കെ.കെ. റുബീന, കെ. രഞ്ജിനി, വിദ്യാർഥിപ്രതിനിധികളായ ആയിഷ മെഹബിൻ, ഹന്ന ഫാത്തിമ എന്നിവർ സംസാരിച്ചു. പി.കെ. ഖാലിദ് സ്വാഗതം പറഞ്ഞു. ............ പടം: CL Kzndm 3 ചെറുമോത്ത് എം.എൽ.പി സ്കൂൾ ചരിത്രാധ്യാപകൻ അഷ്റഫ് പടയൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.