ഓഫിസ് അസിസ്റ്റന്റ് ഒഴിവ്

ബാലുശ്ശേരി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓഫിസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന നിരക്കിൽ നിയമിക്കുന്നതിന് സ്കൂൾ ഓഫിസിൽ 10ന് രാവിലെ 10.30ന് അഭിമുഖം നടത്തും. ഏഴാം തരം പാസായവരും ബിരുദ പരീക്ഷ പാസാകാത്തവരുമാകണം. അസ്സൽ പ്രമാണങ്ങളുമായി അഭിമുഖത്തിന് ഹാജരാകണ​മെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.