കുറ്റ്യാടി: ചാത്തൻകോട്ടുനട അഗ്രോ സർവിസ് സെന്ററിന് അനുവദിച്ച തേങ്ങസംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിച്ചു. കാവിലുമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ് അധ്യക്ഷത വഹിച്ചു. Photo: ചാത്തൻകോട്ടുനട അഗ്രോ സർവിസ് സെന്ററിന് അനുവദിച്ച തേങ്ങസംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.