തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ സംരക്ഷണത്തിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സഹകരണത്തോടെ ആവിഷ്കരിച്ച ജൈവ ചത്വരത്തിലെ ദശവൃക്ഷം പദ്ധതി ജില്ല പഞ്ചായത്ത് പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ സീക്ക് പത്മനാഭൻ, എ.ഇ. വിഷ്ണു പ്രണവ്, എഫ്.എം. മുനീർ, നിഷില കോരപ്പാണ്ടി, പി. അബ്ദുറഹ്മാൻ, ബവിത്ത് മലോൽ, പി.സി. ഹാജറ, പി.പി. രാജൻ, രമ്യ പുലക്കുന്നുമ്മൽ, പ്രദീപ് കുമാർ, പി.ജി. സിന്ധു, മഞ്ജു, രുദ്രപ്രിയ, ടി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. പടം: തിരുവള്ളൂർ പഞ്ചായത്ത് ജൈവ ചത്വരത്തിലെ ദശവൃക്ഷം പദ്ധതി ജില്ല പഞ്ചായത്ത് പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.