വെള്ളരിക്കുണ്ട്: ഭീമനടി കൂരാംകുണ്ടിൽ . കുരാംകുണ്ടിലെ രവീന്ദ്രന്റെ ഭാര്യ ലതയുടെ (57) മൃതദേഹമാണ് പ്ലാച്ചിക്കര വനത്തിലൂടെ ഒഴുകുന്ന തോട്ടിൽനിന്ന് ലഭിച്ചത്. ബുധനാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്തിയ ദുരന്തനിവാരണസേനയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് വീടിനു സമീപത്തെ തോട്ടിൽ കുത്തൊഴുക്കിൽപെട്ട് കാണാതായത്. വെള്ളരിക്കുണ്ട് പൊലീസും പെരിങ്ങോം അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. മകൻ: രാജ്കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.