പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ പച്ചത്തേങ്ങ സംഭരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. കൊയിലാണ്ടി താലൂക്ക് അഗ്രികൾച്ചറൽ കോ. ഓപറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റി വഴി ആണ് സംഭരണം. തെങ്ങ് ഒന്നിന് 50 തേങ്ങ ഉൽപാദനമായി കണക്കാക്കി അതിന്റെ 1/6 മാത്രമായിരിക്കും ഒരു തവണ സംഭരിക്കുക. തേങ്ങ കി.ഗ്രാമിന് 32 രൂപയാണ് വില. കൊയിലാണ്ടി താലൂക്കാണ് പ്രവർത്തന പരിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.