പാലും മുട്ടയും പദ്ധതിക്ക് തുടക്കം

ചാത്തമംഗലം: സംസ്ഥാന സർക്കാറിന്റെ പോഷകബാല്യം പദ്ധതിയുടെ ഉദ്ഘാടനം കളൻതോട് അംഗൻവാടിയിൽ വാർഡ് മെംബർ പി.കെ. ഹകീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ദിവ്യ, സൈതു മുടപ്പനക്കൽ, പി. നുസ്റത്ത്, പി.വി. മരക്കാർ, പി.കെ. ഹാരിഫ്, അഫ്സൽ, ഷരീഫ്, ബുഷ്റ, റൈഹാനത്ത്, റസിയ, അംഗൻവാടി വർക്കർമാരായ ശ്യാമിലി, ജയഭാരതി, ആമിന എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT