മാവൂർ: പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അംഗൻവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പരിപാടിയുടെ മാവൂർ ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം മുഴാപ്പാലം അംഗൻവാടിയിൽ പ്രസിഡന്റ് ടി. രഞ്ജിത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് ഓഫിസർ അനിതകുമാരി മുഖ്യാതിഥിയായി. ഐ.സി.ഡി.എസ് സൂപ്പർ വൈസർ ബിനി പി. വർഗീസ് സംസാരിച്ചു. അംഗൻവാടി വർക്കർ എ.കെ. ഷമീന സ്വാഗതവും ഇ.കെ. ഫമിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.