ഇക്കണോമിക്സ് പൂർവ വിദ്യാർഥി സംഗമം

ഫറോക്ക്: ഫാറൂഖ് കോളജ് 1999-2002 ബാച്ച് ഇക്കണോമിക്സ് പൂർവ വിദ്യാർഥികൾ രണ്ടു ദശാബ്ദങ്ങൾക്കുശേഷം കോളജിൽ ഇക്കണോമിക്സ് ഡിപ്പാർട്മെന്റിൽ ഒത്തൊരുമിച്ചു. അജയ് കടലുണ്ടി, ജവാദ് അലി, ഷാനവാസ്‌ സരിത എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികൾ അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT