സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്കാർഫ് ദിനം

കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ സ്കാർഫ് ദിനം ആചരിച്ചു. ലോകത്തിലെ യൂനിഫോം സംഘടനയായ സകൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ലക്ഷ്യങ്ങളുടെ സുപ്രധാന ചിഹ്നമാണ് കഴുത്തിലണിയുന്ന സ്കാർഫ്. പ്രധാനാധ്യാപകൻ ജി. സുധീർ ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് മാസ്റ്റർ പി.സി. അബ്ദുറഹിമാൻ അധ്യക്ഷനായി. ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.എം. അബ്ദുന്നാസർ സന്ദേശപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT