കുടുംബ സംഗമം

കോഴിക്കോട്: എം.എം എച്ച്.എസ് എസ്​.എസ്​.എൽ.സി 1974-75 ബാച്ച് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്​ഘാടനം ചെയ്തു. കൗൺസിലർ ഉഷാദേവി, പി.ടി. ഇമ്പിച്ചിക്കോയ, കെ.പി. അബ്ദുറഹിമാൻ, അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും ഗാനമേളയും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT