കോളനി ശുചീകരിച്ചു

പേരാമ്പ്ര: മദർ തെരേസ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിലെ എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പുറ്റാട് . നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം ശോഭന വൈശാഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.സി. കരുണാകരൻ, മനോജ്, എൻ. ഷൈനി, പി.ടി.എ പ്രതിനിധികളായ ടി. സുരേഷ്, കെ.സി. രാജീവൻ, കെ. രതീഷ് തുടങ്ങിയവർ സംസാരിച്ചു. Photo: മദർ തെരേസ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിലെ എൻ.എസ്.എസ് യൂനിറ്റ് പുറ്റാട് കോളനി ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT