യൂസുഫ് ഹാജി

ഇരിട്ടി: അയ്യപ്പൻ കാവ് പാണബ്രോൻ (95) നിര്യാതനായി. ഭാര്യമാർ: പരേതയായ ഉമ്മാച്ചു ഉളിയിൽ, അസ്മ അയ്യപ്പൻ കാവ്, സഫിയ വള്ളിത്തോട്. മക്കൾ: വി.എം. മുഹമ്മദ്, അലി (കച്ചവടം ഉളിയിൽ), ഖാലിദ് (സിറ്റി ട്രേഡിങ് കമ്പനി പയഞ്ചേരി), അസ്മ, അഷ്റഫ് (കച്ചവടം മട്ടന്നൂർ),ഖദീജ, അയ്യൂബ്, സുഹറ, സക്കീന, ബഷീർ, നൗഷാദ് (ദുബൈ). മരുമക്കൾ: നസീമ ഉളിയിൽ, ഷംല കണ്ണൂർ, റഹ്മത്ത് മട്ടന്നൂർ, അബ്ദുൽ ഖാദർ ആറളം, ജസീല എടയന്നൂർ, മുഹമ്മദലി ചക്കരക്കല്ല്,ഫസ്‌ന നീർവേലി, അബ്ദുൽ അസീസ് ആറളം, ഹാഷിം അയ്യപ്പങ്കാവ്, ഷംഷാദ ഉളിക്കൽ,സുഹദ ആറളം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.