സാ​ഹി​ത്യ സ​മാ​ജം ഉ​ദ്‌​ഘാ​ട​നം

must എ​ക​രൂ​ൽ: വ​ള്ളി​യോ​ത്ത് സ​ല​ഫി മ​ദ്റ​സ സാ​ഹി​ത്യ സ​മാ​ജം ഉ​ദ്‌​ഘാ​ട​ന​വും വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും കെ.​എ​ൻ.​എം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​പി. അ​ബ്ബാ​സ് മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് കെ.​കെ. അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജു​ബൈ​ർ മാ​സ്റ്റ​ർ, പി.​സി. ഷൗ​ക്ക​ത്ത്, അ​ബ്ദു​ൽ ഖാ​ദ​ർ, പി.​കെ. ബാ​സി​ത്ത് മ​ങ്ങാ​ട്, ഷാ​ന​വാ​സ്, മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, ടി. ​ഷൈ​ജ​ൽ, ടി. ​നാ​ഫി​ദ, സി. ​ജ​മീ​ല, ഡി. ​സ​മീ​റ, റം​ല അ​ബ്ബാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ. ​സു​ലൈ​മാ​ൻ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും റം​സീ​ന ന​ന്ദി​യും പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT