വടകര: എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ആഗസ്റ്റ് 15ന് നടക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചാരണാർഥമുള്ള വടക്കൻ മേഖല ജാഥക്ക് വടകരയിൽ സ്വീകരണം നൽകി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സ്വീകരണപരിപാടിയിൽ ടി.പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ജാഥാലീഡർ വി. വസീഫ്, ജാഥാംഗം എസ്.ആർ. അരുൺ ബാബു എന്നിവർ സംസാരിച്ചു. എം.കെ. വികേഷ് സ്വാഗതവും ആർ.എസ്. റിബേഷ് നന്ദിയും പറഞ്ഞു. ചിത്രം ഡി.വൈ.എഫ്.ഐ ജാഥക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ ജാഥാലീഡർ വി. വസീഫ് സംസാരിക്കുന്നു Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.