പ്രതിഭകളെ ആദരിച്ചു

തലശ്ശേരി: ധർമടം ഫ്രണ്ട്സ് പ്രവാസി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കലും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. എൻ. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കാരായി ബാലകൃഷ്ണൻ, ടി. അമീർ, ഷുക്കൂർ മുസ്തഫ, റൈഹാസ് ഹുസൈൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഉപഹാരവും കാഷ് പ്രൈസും വിതരണം ചെയ്തു. ----- പടം.....ധർമടം ഫ്രണ്ട്സ് പ്രവാസി കൂട്ടായ്‌മ സംഘടിപ്പിച്ച പ്രതിഭകൾക്കുള്ള ആദരം ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT