തലശ്ശേരി: മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ടി.എം. മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് സെൽ കോഓഡിനേറ്റർ ടി.കെ. സുബൈർ അധ്യക്ഷത വഹിച്ചു. റമീസ് പാറാൽ നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. ടി.പി. സിന്ധു, മിൻഹ ഫാതിമ, സ്നൂബ എന്നിവർ സംസാരിച്ചു. ------- പടം..... തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ദിനാചരണത്തിൽ റമീസ് പാറാൽ ക്ലാസെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.