വിജയികളെ അനുമോദിച്ചു

തലശ്ശേരി: എം.ഇ.എസ് ബാവ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്ന് സി.ബി.എസ്.ഇ പത്താംതരം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. 'മെറിറ്റ് 2022' പരിപാടി മുന്‍ ഡി.ജി.പി അഡ്വ. ടി. ആസഫലി ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ജില്ല സെക്രട്ടറി എം. അഹമ്മദ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ യു.വി. അഷറഫ്, ടി.പി.എം. ഫസല്‍, കാത്താണ്ടി സനോജ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പൽ എം. മഞ്ജരി സ്വാഗതവും കെ.പി. നൗഷാദ് നന്ദിയും പറഞ്ഞു. ------ പടം....തലശ്ശേരി എം.ഇ.എസ് ബാവ റസിഡന്‍ഷ്യല്‍ സ്‌കൂൾ സംഘടിപ്പിച്ച 'മെറിറ്റ് -2022' പരിപാടി മുൻ ഡി.ജി.പി അഡ്വ. ടി. ആസഫലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT