മാഹി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥി പ്രതിഭകളെ ചൂടിക്കൊട്ട രാജീവ് ഭവൻ ആദരിച്ചു. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. മുൻ മുനിസിപ്പൽ വൈസ്ചെയർമാൻ പി.പി. വിനോദൻ അധ്യക്ഷത വഹിച്ചു. പി.സി. ദിവാനന്ദൻ, കല്ലാട്ട് പ്രേമചന്ദ്രൻ, അജയൻ പൂഴിയിൽ, കെ.എം. രവീന്ദ്രൻ, കെ.കെ. അനിൽകുമാർ, നളിനി ചാത്തു, മുഹമ്മദ് സർഫ്രാസ്, ലജിഷ് അടിയേരി, വിനോദ്കുമാർ, സന്ദീപ് പുത്തലം എന്നിവർ സംസാരിച്ചു. Caption: ചൂടിക്കൊട്ട രാജീവ് ഭവനിൽ നടന്ന പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.