അബ്ദുൽ മജീദ്

കണ്ണൂർസിറ്റി: കൊച്ചിപ്പള്ളിക്കു സമീപം ദീർഘകാലം മജീസ് ടെയ് ലറിങ് നടത്തിയ എം. (73) നിര്യാതനായി. ഭാര്യ: ഉമ്മുൽഫായിസ. മക്കൾ: ജമീസ്, ജാഷിർ, ജസ്നി, ജാസ്മിൻ. മരുമക്കൾ: സലീം, റഹീസ്, ഹുദ. obit abdul majeed 73 kannur city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT