ബൈത്തുറഹ്മ തറക്കല്ലിടൽ

വടകര: കുന്നുമ്മക്കര കാഞ്ഞിരക്കടവ് ശാഖ മുസ്‍ലിം ലീഗ് നിർമിച്ചുനൽകുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഹംസ വരിക്കോളി അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല, ഒ.കെ. ഇബ്രാഹീം, പി.പി. ജാഫർ, ടി.എൻ. റഫീഖ്, കെ.ടി.കെ. അന്ത്രു, കെ.കെ. സുബൈർ, മൊയ്‌തു ഹാജി നീരളത്ത്, അബ്ദുല്ല ഹാജി പുതുശ്ശേരി എന്നിവർ സംസാരിച്ചു. നാസർ കാഞ്ഞിരക്കടവത്ത് സ്വാഗതവും സമീർ മൊട്ടേമ്മൽ നന്ദിയും പറഞ്ഞു. ചിത്രം കുന്നുമ്മക്കര കാഞ്ഞിരക്കടവ് ശാഖ മുസ്‍ലിം ലീഗ് നിർമിച്ചുനൽകുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.