വൈദ്യുതി മുടങ്ങും

കോഴിക്കോട്: ശനിയാഴ്ച (25:06:2022 ശനി) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 8 - 5 ബാലുശ്ശേരി സെക്ഷൻ: പുത്തൂർവട്ടം, പാടമ്പത്ത്, കോഴിക്കോടൻ കണ്ടി, മാതോത്ത് പാറ, കുറുംപൊയിൽ, തോരാട്, വയലട. ഓമശ്ശേരി സെക്ഷൻ: നാഗാളിക്കാവ്, പുത്തൂർ 8 - 10 തിരുവമ്പാടി സെക്ഷൻ: ലിസ ട്രാൻസ്ഫോർമർ പരിധിയിൽ, സക്സസ് ഗാർട്ടൻ ട്രാൻസ്ഫോർമർ പരിധിയിൽ 8 - 1 തിരുവമ്പാടി സെക്ഷൻ: നാൽപതുമേനി, പാമ്പിഴഞ്ഞ പാറ 9 - 3 സെൻട്രൽ സെക്ഷൻ: പാളയം റോഡ്, സാമൂറിൻസ് റോഡ് 9 - 12 കക്കോടി സെക്ഷൻ: ഗുഡ്‌ലക്ക് ലൈബ്രറി, ​എം.എസ് ​ലെയിൻ 10 - 1 കുന്ദമംഗലം സെക്ഷൻ: ഭജനമഠം, കളരിക്കണ്ടി 10 - 5 താമരശ്ശേരി സെക്ഷൻ: തച്ചംപൊയിൽ, ഞെരോപ്പാറ, ചാലക്കര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.