കുന്ദമംഗലം: ചാത്തൻകാവ് യു.ഡി.എഫ് കമ്മിറ്റി ചാലിൽ പുറായിയിൽ വിനു, മുക്കുട്ടക്കൽ മുഹമ്മദലി എന്നിവർക്ക് നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽദാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ചാത്തൻകാവ് യു.ഡി.എഫ് ചെയർമാൻ സനൂഫ് ചാത്തൻകാവ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, മുസ്‍ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി റസാഖ് മാസ്റ്റർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി. രാമൻ, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, ജിജിത്ത് പൈങ്ങോട്ടുപുറം, എം.പി. അശോകൻ, ഖാലിദ് കിളിമുണ്ട, സി.വി. സംജിത്ത്, വിനോദ് പടനിലം, ഒ. സലീം, അരിയിൽ മൊയ്‌തീൻ ഹാജി, കെ.പി. കോയ എന്നിവർ സംസാരിച്ചു. ചാത്തൻകാവ് യു.ഡി.എഫ് കമ്മിറ്റി കൺവീനർ ഉണ്ണികൃഷ്ണൻ തമ്പലങ്ങോട്ടുമ്മൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.