കൊടിയത്തൂർ: ചെറുവാടി ടൗൺ യൂത്ത് ലീഗ് കമ്മിറ്റി പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. മുസ്‍ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് ഉപഹാരം നൽകി. യൂത്ത് ലീഗ് ടൗൺ പ്രസിഡൻറ് മുജീബ് ബംഗാളത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‍ലിം ലീഗ് ട്രഷറർ എസ്.എ. നാസർ, കെ.എച്ച്. മുഹമ്മദ്, മുഹമ്മദ് മാസ്റ്റർ വേക്കാട്, മഹറൂഫ് മാസ്റ്റർ, വി.പി. ശശീന്ദ്രൻ, എസ്. മൻസൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.