ഓറിയന്റേഷൻ ക്ലാസ്

നാദാപുരം: ഇരിങ്ങണ്ണൂരിൽ മർഹൂം കോട്ടുമല ബാപ്പു മുസ്‌ലിയാർ ഇസ്‍ലാമിക് സെന്ററിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന ദാഇയ വിമൻസ് അക്കാദമിയിൽ വിദ്യാർഥികൾക്ക് സംഘടിപ്പിച്ചു. ജുമാ മസ്ജിദ് ഇമാം ഉവൈസ് റഹ്മാനി തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മഠത്തിൽ കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുനീർ ഹുദവി, ബഷീർ തൂണേരി, സഹല ദാഇയ, ഫാത്തിമ ഹിബ ആക്കോട് എന്നിവർ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.