വായനോത്സവം ഉദ്ഘാടനം

ബാലുശ്ശേരി: ജി.എൽ.പി സ്കൂൾ വായനോത്സവം പി.കെ. മുരളി അക്ഷരജ്യോതി തെളിച്ച് ഉദ്ഘാടനം ചെയ്തു. ഷാജൽ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സന്തോഷ് ബാബു, സാബിറ ടീച്ചർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.