കാഞ്ഞങ്ങാട്: പറകാട്ട് മത്തായിയുടെ ഭാര്യ (66) നിര്യാതയായി. വടശ്ശേരിക്കരവണ്ടകത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി മാത്യു, ഷീജ മാത്യു, ജിഷ മാത്യു. മരുമക്കള്‍: സെബാസ്റ്റ്യന്‍ (നീലംപറമ്പില്‍), മനീഷ് ജോസഫ് (പീടിയേക്കല്‍). സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍. aliz mathew -Ashraf Kottodi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.