രാജസ്ഥാൻ യുവതിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്​: രാജസ്ഥാൻ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ടൗൺ പൊലീസ്​ കേസെടുത്തു. ബലൂൺ വിൽപനക്കാരിയായ നാടോടി യുവതിയെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി പീഡിപ്പിച്ചെന്നാണ്​ പരാതി. പ്രതി ഒളിവിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.