കൊയിലാണ്ടി: കാരയാട് പാലോട്ട് തറമ്മൽ (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ബേബി, മുരളി, രാജൻ (സി.പി.എം കാരയാട് ലോക്കൽ കമ്മിറ്റി അംഗം), ബാലാമണി, രമണി, രജനി. മരുമക്കൾ: ബാബു (നന്മണ്ട), അഖില (പേരാമ്പ്ര), ബിന്ദു (കോഴിക്കോട്), പ്രകാശൻ (അരിക്കുളം), മോഹനൻ (കൽപറ്റ), പ്രകാശൻ (കണ്ണമ്പത്ത്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ആയിഷ മുക്കം: നീലേശ്വരം തയ്യിൽ തൊടിയിൽ ആയിഷ (65) നിര്യാതയായി. ഭർത്താവ്: അബ്ദുറഹിമാൻ. മക്കൾ: സുഹറാബി, കബീർ (സിവിൽ സപ്ലൈസ് കോഴിക്കോട്), ബുഷ്റ ശിഹാബുദ്ദീൻ, മുഹമ്മദ് ബഷീർ, ഹാജറ, റാബിയ. മരുമക്കൾ: സുനീറ, അബ്ദുൽ സലീം, ഉനൈസ, സുമി, സുൽഫിക്കർ, സജാദ്, പരേതനായ അബ്ദുൽ റസാഖ്. രവീന്ദ്രൻ എകരൂൽ: വട്ടോളി ബസാർ കപ്പുറം പൊയിലിൽ രവീന്ദ്രൻ (73) നിര്യാതനായി. പിതാവ്: പരേതനായ വമ്പെയ്. മാതാവ്: പരേതയായ വെള്ളായി. ഭാര്യ: അനിത. മകൻ: അഭിലാഷ്. സഹോദരങ്ങൾ: അരിയായി, ഗോപാലൻ, പരേതരായ അരിയൻ, ശ്രീധരൻ, ദാമോദരൻ, കാർത്യായനി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30ന് കോഴിക്കോട് മാവൂർ റോഡ് ശ്‌മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.