പ്രശ്നോത്തരി മത്സരം

ബാലുശ്ശേരി: വായനദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തും ഇ.എം.എസ് ലൈബ്രറിയും സംയുക്തമായി പഞ്ചായത്ത്തല എൽ.പി, യു.പി ക്ലാസിലെ കുട്ടികൾക്ക് സംഘടിപ്പിച്ചു. ഡോ. കെ. ശ്രീകുമാർ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ഉമ മഠത്തിൽ, എമ്മച്ചംകണ്ടി അസൈനാർ എന്നിവർ സംസാരിച്ചു. രഘുനാഥ് പ്രശ്നോത്തരി നയിച്ചു. ലൈബ്രേറിയൻ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.