പരിപാടികൾ ഇന്ന്​

കോർപറേഷൻ ഓഫിസ്​ പരിസരം: യു.ഡി.എഫ്​ കൗൺസിലർമാരുടെ നിൽപ്​ സമരം-11.00 കെ.പി. കേശവമേനോൻ ഹാൾ: സായാഹ്​ന സാഹിതി ആഭിമുഖ്യത്തിൽ ലത്തീഫ്​ പറമ്പിലിന്​ ആദരവും പുസ്തക പ്രകാശനവും-4.00 അക്കാദമി ആർട്ട് ഗാലറി: വീണ എൻ. മാധവന്‍റെ ചിത്ര പ്രദർശനം-11.00 അളകാപുരി: എം.കെ. ബാലരാമൻ നമ്പ്യാർ അനുസ്മരണം-എം.കെ. രാഘവൻ എം.പി-3.00 സി.ഡബ്ല്യു.ആർ.ഡി.എം: ജല പരിസ്​ഥിതി പരിപാലനത്തെപ്പറ്റി അന്താരാഷ്ട്ര സമ്മേളനം-10.00 ഗാന്ധി പാർക്ക്​: കാലിക്കറ്റ്​ അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റി നടീൽ വസ്തു പ്രദർശനവും വിൽപനയും -തിരുവാതിര ഞാറ്റുവേല-10.00 മാനാഞ്ചിറ കോംട്രസ്റ്റ്​ ഗ്രൗണ്ട്​: നാട്ടുപച്ച കാർഷിക മേള-10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.