കുമാരൻ മാസ്റ്റർ ചെറുകുന്ന്: പൂങ്കാവിലെ ടി. കുമാരൻ (85) നിര്യാതനായി. മാട്ടൂൽ ദേവീവിലാസം എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. കോൺഗ്രസ് പ്രവർത്തകനും പഴയങ്ങാടി അർബൻ കോഓപറേറ്റിവ് ബാങ്ക് മുൻ ഡയറക്ടറുമായിരുന്നു. ഭാര്യ: എം. യശോദ (റിട്ട. അംഗൻവാടി അധ്യാപിക, പൂങ്കാവ്). മക്കൾ: പ്രദീപ് കുമാർ (ദുബൈ), രാജേഷ് (സെക്രട്ടറിയേറ്റ്, തിരുവനന്തപുരം), റെയിസ്ബാബു, സീമ. മരുമക്കൾ: രേഖ, ശിവദാസൻ (പയ്യന്നൂർ മുനിസിപ്പാലിറ്റി). സംസ്കാരം ചൊവ്വാഴ്ച 11ന് പള്ളിക്കര സമുദായ ശ്മശാനത്തിൽ. കുഞ്ഞിക്കണ്ണൻ കണ്ണപുരം: ചുണ്ടയിലെ ഓടൻ വളപ്പിൽ കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: കൃഷ്ണജിത്ത് (സി.ഐ.എസ്.എഫ് കോഴിക്കോട് എയർപോർട്ട്), ശ്രുതി, ശ്രീലേഷ് (ഇന്ത്യൻ ആർമി). മരുമക്കൾ: പ്രമിന, അനീഷ് (സിന്ധു ഹോട്ടൽ പഴയങ്ങാടി), സുകന്യ. സഹോദരങ്ങൾ: നാരായണൻ, മണി, പരേതരായ കല്യാണി, ഗോവിന്ദൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചുണ്ട ശ്മശാനത്തിൽ. kumaran master suresh navnish kunjikkannan -suresh navnish
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.