കുഞ്ഞാമിന ഹജ്ജുമ്മ

ചാലാട്: കുന്നത്ത് പഞ്ഞിക്കയിൽ (90) നിര്യാതയായി. പരേതരായ കലന്തന്റെയും കുഞ്ഞലീമയുടെയും മകളാണ്. ഭർത്താവ്: പരേതനായ ടി. മുഹമ്മദ് കുഞ്ഞി. മക്കൾ: റുഖിയ, ഹാരിസ് ഹാജി, അസ്മാബി, ഹഫ്സത്ത്, അബ്ദുൽഖാദർ ഹാജി (ദുബൈ), റൈഹാനത്ത്, പരേതയായ സുബൈദ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഹമീദ്, സുഹറാബി, താഹിറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ചാലാട് പുതിയപള്ളി ഖബർസ്ഥാനിൽ. obit kunjamina hajjumma 90 chalad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.