വായന വാരാചരണം

പയ്യോളി: കോട്ടക്കൽ എൽ.പി സ്കൂളിലെ ഇബ്രാഹീം തിക്കോടി ഉദ്ഘാടനം ചെയ്തു. സവിത ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് ഇബ്രാഹീം തിക്കോടി നൽകിയ പുസ്തകങ്ങൾ വിദ്യാർഥിയായ അനിഷിദ് ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT