കൂമ്പാറ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ഇന്ന്

കൂടരഞ്ഞി: കൂമ്പാറ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിന്റെ കെട്ടിടനിർമാണോദ്‌ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ഇതോടെ സ്വന്തമായി കെട്ടിടമുള്ള തിരുവമ്പാടി മണ്ഡലത്തിലെ രണ്ടാമത്തെ സെക്ഷൻ ഓഫിസായി കൂമ്പാറ സെക്ഷൻ മാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.